ADVERTISEMENT

റിച്ച് ലുക്കിനും സിമ്പിള്‍ ലുക്കിനും ഒരുപോലെ ഇണങ്ങുന്ന ഫാഷണബിള്‍ ബാഗുകള്‍ തിരഞ്ഞെടുക്കാന്‍ മികച്ച അവസരമൊരുക്കി ആമസോണ്‍ ബാഗ്‌സ് ക്യാംപയിന്‍. ഹാന്‍ഡ് ബാഗുകള്‍ക്കും ട്രാവല്‍ ബാഗുകള്‍ക്കും കാഷ്വല്‍ ബാക്ക്പാക്കുകള്‍ക്കും അതിശയകരമായ വിലക്കുറവാണ് ഒരുക്കിയിരിക്കുന്നത്. ട്രാവല്‍ ലഗ്ഗേജ്, വാലറ്റ്‌സ് ആന്‍ഡ് കോമ്പോ, ബാക്ക്പാക്ക് ഫ്രം അമേരിക്കന്‍ ടൂറിസ്റ്റര്‍, സഫാരിയുടേയും സ്‌കൈബാഗ്‌സിന്റേയും ട്രോളികളും ബാക്ക്പാക്‌സും, ട്രെന്‍ഡി സ്യൂട്ട്‌കേയ്‌സ് തുടങ്ങി എല്ലാത്തരം ആവശ്യങ്ങള്‍ക്കുമുള്ള ബാഗുകളും ലഗ്ഗേജ് കാറ്റഗറിയില്‍ വന്‍ വിലക്കിഴിവില്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്. 

ട്രാവല്‍ ബാഗുകളും ബാക്ക് പാക്കുകളും 80%വരെ ഓഫര്‍ പ്രൈസില്‍ ലഭ്യമാണ്. സ്യൂട്ട്‌കേസുകളും ട്രോളിബാഗുകളും 1999 രൂപ മുതല്‍ പര്‍ച്ചേസ് ചെയ്യാം. വാലറ്റ്‌സ് ആന്‍ഡ് കോമ്പോ 50%വരെ ഓഫര്‍ പ്രൈസുണ്ട്. കാഷ്വല്‍ ബാക്ക്പാക്ക്‌സിന്റെ വില 299 രൂപ മുതല്‍ ആരംഭിക്കുന്നു. ട്രെന്‍ഡി സ്യൂട്ട്‌കേയ്‌സുകള്‍ക്ക് 80%വരെ വിലക്കുറവുണ്ട്. സ്‌കൈബാഗ്‌സ്, സഫാരി, അമേരിക്കന്‍ ടൂറിസ്റ്റര്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ ട്രോളികള്‍ക്കും ബാഗുകള്‍ക്കും 60%, 70%, 80% വരെ വിലക്കുറവും നോ കോസ്റ്റ് ഇഎംഐയുമാണ്. 

പ്രീമിയം കമ്പനികളുടെ ഉൽപ്പനങ്ങളും ഓഫർ വിലയിൽ ലഭിക്കും. ലവി സ്പോർട്ട്, ഗിയർ, വിക്ടറോനിക്സ്, സാംസന്റെൻ, ഡെൽസി പാരിസ്, ടോമി, ഹിൽഫിഗർ തുടങ്ങി വിവിധ കമ്പനികളുടെ പ്രീമിയം സ്യൂട്ട്കേസുകളും ബാക്ക്പാക്സും സെയിലിൽ ലഭ്യമാണ്.

ജനപ്രിയ ബ്രാന്‍ഡുകളുടെ മുപ്പതിനായിരത്തില്‍പ്പരം കാറ്റഗറികള്‍ ഉപഭോക്താക്കള്‍ക്ക് ഓഫര്‍ പ്രൈസില്‍ വാങ്ങാന്‍ സാധിക്കും. വാലറ്റുകള്‍ മുതല്‍ ട്രോളികള്‍ വരെ ആയിരത്തില്‍ താഴെ തുടങ്ങി 20,000 രൂപ വരെ വിലയിലാണ് ലഭ്യമായിട്ടുള്ളത്. ബ്രാന്‍ഡും പ്രൊഡക്ടും അനുസരിച്ച് ഓരോന്നിനും പത്ത് ശതമാനം മുതല്‍ 70% വരെ ഓഫറുണ്ട്. കാന്‍വാസ്, മെറ്റല്‍, നൈലോണ്‍, പോളിസ്റ്റര്‍, സിന്തറ്റിക്, പോളികാര്‍ബണേറ്റ്, ലതര്‍, ഫാബ്രിക് തുടങ്ങിയ മെറ്റീരിയലുകളിലുള്ള പ്രൊഡക്ട്‌സ് വന്‍ വിലക്കുറവില്‍ വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. ജൂണ്‍ 17ന് ആരംഭിച്ച സ്‌പെഷ്യല്‍ സെയില്‍ ജൂണ്‍ 24ന് അവസാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com