ADVERTISEMENT

ആഡംബര വാച്ച് ബ്രാന്റായ ലോൻജീൻ കേരളത്തിലും. സംസ്ഥാനത്തെ ആദ്യത്തെ ലോൻജീൻ ബുട്ടീക് തിരുവനന്തപുരം ലുലു മാളിൽ നടി തമന്ന ഭാട്ടിയ ഉദ്ഘാടനം ചെയ്തു. 

tamanna-inaugurate-longines-first-standalone-boutique-in-kerala1

സ്വിസ് ആഡംബര വാച്ചുകളുടെ റീട്ടെയ്‍ലർമാരായ സ്വിസ് ടൈം ഹൗസുമായി ചേർന്നാണ് കേരളത്തിൽ ലോൻജീൻ ബുട്ടീക് ആരംഭിക്കുന്നത്. സ്വിസ് ടൈം ഹൗസ് ഡയറക്ടർ ഹാഫിസ് സലാഹുദ്ദീൻ, ലോൻജീനിന്റെ ഇന്ത്യാ ബ്രാൻഡ് മാനേജർ അച്ച്ല ചാവ്ല എന്നിവർ ചേർന്ന് തമന്നയ്ക്ക് വാച്ച് സമ്മാനിച്ചു. കൂടുതൽ ബുട്ടീക്കുകൾ കേരളത്തിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ആരംഭിക്കാനും പദ്ധതിയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com