ADVERTISEMENT

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. സമൂഹ മാധ്യമങ്ങളിൽ സജീവമായ അനുശ്രീയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു. സ്റ്റൈലിഷ് ലുക്കിലാണ് അനുശ്രീ ഇത്തവണ എത്തിയത്. 

Read More:‘അത് ന്യൂഡ് ഫോട്ടോയെന്ന് തെറ്റിധരിച്ചു’; ബോഡിഷേപ്പ് കാരണം അവസരം നഷ്ടപ്പെട്ടെന്ന് ശ്രുതി

ചുവപ്പു നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് താരമെത്തിയത്. ഷോർട്ട് ഷർട്ടും പാന്റുമാണ് പെയർ ചെയ്തത്. സിമ്പിൾ ഡിസൈനിലുള്ള വസ്ത്രം താരത്തിന് കൂൾ ലുക്ക് നൽകി. റെഡ് ലിപ്സ്റ്റിക്കാണ് ഹൈലൈറ്റ്. മിനിമൽ മേക്കപ്പാണ് ചൂസ് ചെയ്തത്. ആക്സസറീസൊന്നും പെയർ ചെയ്തിട്ടില്ല. 

Anusree
അനുശ്രീ, Image Credits: Instagram/anusree_luv

‘ഇടയ്ക്ക് നിങ്ങളുടെ ലുക്ക് മാറ്റുന്നത് ദൈനംദിന ശൈലിക്ക് ആവേശവും പുതുമയും കൊണ്ടുവരും’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി പേരാണ് ‍താരത്തിന്റെ ലുക്കിനെ പ്രശംസിച്ച് കമന്റ് ചെയ്യുന്നത്. 

Content Highlights: Anusree | Fashion | Style | Photoshoot | Manoramaonline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com