ADVERTISEMENT

വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെ മലയാളികളെ അമ്പരപ്പിക്കുന്ന താരമാണ് ദീപ്തി സതി. താരത്തിന്റെ പുത്തൻ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഗ്ലാമറസ് ലുക്കിലാണ് ഇത്തവണ താരം എത്തിയത്. 

deepti1
ദീപ്തി സതി, Image Credits: Instagram/deeptisati

ചുവപ്പ് നിറത്തിലുള്ള ടോപ്പാണ് സ്റ്റൈൽ ചെയ്തത്. കറുപ്പ് നിറത്തിലുള്ള മിനി സ്കെർട്ടാണ് പെയർ ചെയ്തത്. ഡീപ്പ് വി നെക്ക് ദീപ്തിക്ക് ഗ്ലാമറസ് ലുക്ക് നൽകി. 

deepti2
ദീപ്തി സതി, Image Credits: Instagram/deeptisati

ചുണ്ടിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്. റിങ്ങ് കമ്മലും ബ്ലാക്ക് ഹീൽസും സ്റ്റൈൽ ചെയ്തു. ദീപ്തിയുടെ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. 

deepti3
ദീപ്തി സതി, Image Credits: Instagram/deeptisati
English Summary:

Deepti Sati stunning look in red dress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com