ADVERTISEMENT

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരുടെ മനം കവരുന്ന താരത്തിന്റെ പുത്തൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നീല നിറത്തിലുള്ള ഗൗണിൽ ഹോട്ട് ലുക്കിലാണ് ഐശ്വര്യ എത്തിയത്. 

aishwarya-lekshmi1
ഐശ്വര്യ ലക്ഷ്മി, Image Credits: Instagram/aishu__

ഗൗണിൽ നിറയെ ത്രെഡ് വർക്കുകളും എംബ്രോയ്ഡറിയുമെല്ലാം നൽകിയിട്ടുണ്ട്. വളരെ കട്ടി കുറഞ്ഞ സ്ട്രാപ്പാണ് വസ്ത്രത്തിന് നല്‍കിയത്. സിംപിൾ ലുക്കിലാണ് ഐശ്വര്യ എത്തിയത്. കമ്മൽ മാത്രമാണ് ആക്സസറി. 

aishwarya-lekshmi4
ഐശ്വര്യ ലക്ഷ്മി, Image Credits: Instagram/aishu__

ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. എന്തൊരു ഭംഗിയാണ്, നിങ്ങൾ എങ്ങനെ വസ്ത്രം ധരിച്ചാലും മനോഹരി എന്നെല്ലാമാണ് ആരാധകരുടെ കമന്റുകൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com