ADVERTISEMENT

സുമേഷ് ആന്റ് രമേഷ്, കായ്പോള എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അഞ്ജുകൃഷ്ണ അശോക്. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ടാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തിൽ ഹോട്ട്ലുക്കിലാണ് അ‍ഞ്ജു എത്തിയത്. 

anju1
അഞ്ജു കൃഷ്ണ അശോക്, anjukrishnaashok_official

ചുവപ്പ് നിറത്തിലുള്ള ഗൗണാണ് സ്റ്റൈൽ ചെയ്തത്. നിറയെ സ്വീക്വൻസുകളുള്ള ഗൗണിന് ഡീപ്പ് വി നെക്കാണ് നൽകിയത്. ഹൈസ്ലിറ്റ് വസ്ത്രം താരത്തിന് ഗ്ലാമറസ് ലുക്ക് നൽകി. ചുണ്ടിനും പുരികത്തിനും ഹൈലൈറ്റ് നൽകിയാണ് മേക്കപ്പ്. വേവി ഹെയർസ്റ്റൈൽ ഫോളോ ചെയ്തു. 

anju5
അഞ്ജു കൃഷ്ണ അശോക്, anjukrishnaashok_official

സുബ്രഹ്മണ്യൻ വെങ്കിടേഷാണ് ചിത്രങ്ങൾ പകർത്തിയത്. പുത്തൻ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. 

anju3
അഞ്ജു കൃഷ്ണ അശോക്, anjukrishnaashok_official
anju1
അഞ്ജു കൃഷ്ണ അശോക്, anjukrishnaashok_official
anju3
അഞ്ജു കൃഷ്ണ അശോക്, anjukrishnaashok_official
anju2
അഞ്ജു കൃഷ്ണ അശോക്, anjukrishnaashok_official
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com