ADVERTISEMENT

മലയാളികളുടെ പ്രിയപ്പെട്ട താരമായ റിമ കല്ലിങ്കലിന്റെ പുത്തൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. ചുവന്ന ബിക്കിനിയിലുള്ള ചിത്രങ്ങളാണ് റിമ പങ്കുവച്ചത്. 

Rima-kallingal1
റിമ കല്ലിങ്കൽ, Image Credits: Instagram/rimakallingal

ബീച്ചിൽ കയാക്കിങ് നടത്തുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. സ്റ്റൈലിഷ് കൂളിങ് ഗ്ലാസും റെഡും വൈറ്റും ചേർന്ന ഹെഡ് ബാന്റും സ്റ്റൈൽ ചെയ്തു. വിഷ്ണു സന്തോഷാണ് ചിത്രങ്ങൾ പകർത്തിയത്. മാലിദ്വീപ് യാത്രക്കിടെ പകർത്തിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. 

Rima-kallingal1
റിമ കല്ലിങ്കൽ, Image Credits: Instagram/rimakallingal

നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. ആഷിഖ് അബുവിന്റെ നീലവെളിച്ചമാണ് റിമയുടേതായി ഒടുവിൽ റിലീസിനെത്തിയ ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com