ADVERTISEMENT

ട്രെൻഡ്‌സ് ട്യൂൺസ് ഓഫ് ക്രിസ്മസ് മത്സരത്തിന്റെ കരോൾ വിഭാഗത്തിൽ തിരുവനന്തപുരം, തൃശ്ശൂർ, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിൽ നടന്ന പ്രാഥമിക റൗണ്ടിൽ നിന്നുള്ള ജേതാക്കൾ–തിരുവനന്തപുരം–വോക്ടേവ് കൊരയ്ൽ, തൃശ്ശൂർ–ഓൾസെയിന്റ്സ് സിഎസ്ഐ ചർച്ച്, കോട്ടയം–അഞ്ചേരി ക്രിസ്തോസ് മാർത്തോമാ യുവജന സഖ്യം, എറണാ കുളം– ഒഎൽപിഎച്ച്–നിത്യ സഹായ മാതാ ചർച്ച്, ഓച്ചന്തുരുത്ത്,  വൈപ്പിൻ, കോഴിക്കോട്–എച്ച്ആർസി മെറിക്കുന്ന്. കൊച്ചിയിൽ നടക്കുന്ന ഫൈനലിൽ ഈ 5 ടീമുകൾ മത്സരിക്കും.   

കോഴിക്കോട്–എച്ച്ആർസി മെറിക്കുന്ന്
കോഴിക്കോട്–എച്ച്ആർസി മെറിക്കുന്ന്

വിജയികൾക്ക് ഒന്നാം സമ്മാനം 1 ലക്ഷം രൂപ, 2–ാം സമ്മാനം 75,000 രൂപ 3–ാം സമ്മാനം 50,000 രൂപയും 4, 5 സ്ഥാനക്കാർക്ക് 20,000 രൂപവീതവും പ്രോത്സാഹന സമ്മാനമായും നൽകപ്പെടുന്നു. 

കോട്ടയം–അഞ്ചേരി ക്രിസ്തോസ് മാർത്തോമാ യുവജന സഖ്യം
കോട്ടയം–അഞ്ചേരി ക്രിസ്തോസ് മാർത്തോമാ യുവജന സഖ്യം

ട്രെൻഡ്സിന്റെ ഗ്രൂപ്പ് ഫോട്ടോ, ഡെക്കറേഷൻ മത്സരങ്ങളിലും ഇപ്പോൾ പങ്കെടുക്കാം.  ഫോട്ടോ മത്സരത്തിനായി ക്രിസ്മസ് വേളയിൽ കുടുംബത്തിനോ കൂട്ടുകാർക്കോ ഒപ്പം എടുത്ത ഫോട്ടോ അയയ്ക്കാം. 

തൃശ്ശൂർ–ഓൾസെയിന്റ്സ് സിഎസ്ഐ ചർച്ച്
തൃശ്ശൂർ–ഓൾസെയിന്റ്സ് സിഎസ്ഐ ചർച്ച്

നിങ്ങളൊരുക്കിയ ക്രിസ്മസ് ഡെക്കറേഷന്റെ ഫോട്ടോയാണ് ഡെക്കറേഷൻ മത്സരത്തിന് അയയ്ക്കേണ്ടത് പേരും സ്ഥലവും ഉൾപെടുത്തി ഫോട്ടോ അയയ്ക്കേണ്ട വാട്സാപ്പ് നമ്പർ 7736234111 മൂന്ന് ഇനങ്ങളിലായി 9 ലക്ഷം രൂപയുടെ സമ്മാനങ്ങളും രജിസ്റ്റർ ചെയ്യുന്നവർ ക്കെല്ലാം ഡിസ്കൗണ്ട് വൗച്ചറുമുണ്ട്. 

തിരുവനന്തപുരം–വോക്ടേവ് കൊരയ്ൽ
തിരുവനന്തപുരം–വോക്ടേവ് കൊരയ്ൽ

ഈ ക്രിസ്മസിന് കേരളത്തിലെ 218 ട്രെൻഡ്സ് സ്റ്റോറുകൾ സന്ദർശിച്ച് രൂ.3999-ന് ഷോപ്പിംഗ് ചെയ്ത് ആകർഷകമായ ഒരു സമ്മാനം നേടൂ രൂ.249ന്.  കൂടാതെ 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചർ സൗജന്യമായി അപ്പോൾതന്നെ സ്വന്തമാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com