ADVERTISEMENT

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് മാളവിക മേനോൻ. സമൂഹ മാധ്യമങ്ങളിലും സജീവമായ മാളവികയുടെ പുത്തൻ ചിത്രങ്ങളാണിപ്പോള്‍ വൈറലാകുന്നത്. റെഡ് ഔട്ട്ഫിറ്റിലുള്ള ക്രിസ്മസ് സ്പെഷൽ ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നത്. 

malavika-photo4
മാളവിക മേനോൻ, Image Credits: Instagram/malavikacmenon

ചുവപ്പ് നിറത്തിലുള്ള ഗൗണിലാണ് മാളവിക എത്തിയത്. ഫുൾ സ്ലീവ് വസ്ത്രത്തിന് ഡീപ്പ് വി നെക്കാണ് നൽകിയത്. നിറയെ ഗ്ലിറ്ററിങ്ങുള്ള വസ്ത്രത്തിന് ഹൈസ്ലിറ്റ് ഡിസൈൻ നൽകി. 

malavika-photo5
മാളവിക മേനോൻ, Image Credits: Instagram/malavikacmenon

സിംപിൾ ആക്സസറീസാണ് ചൂസ് ചെയ്തത്. പുരികത്തിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്. താരത്തിന്റെ ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. മാളുവിനെ കാണാൻ എന്തൊരു ഭംഗിയാണ്, സുന്ദരിയായിട്ടുണ്ട് തുടങ്ങി ചിത്രത്തിനെ അനുകൂലിച്ച് പലരും എത്തുന്നുണ്ട്.

malavika-photo2
മാളവിക മേനോൻ, Image Credits: Instagram/malavikacmenon

എന്നാൽ താരം ഹണി റോസിനെ അനുകരിക്കുകയാണ്, ഇതാണ് മിനി ഹണിറോസ്, തുടങ്ങിയെല്ലാം കമന്റുകളുണ്ട്. 

malavika-photo3
മാളവിക മേനോൻ, Image Credits: Instagram/malavikacmenon
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com