ADVERTISEMENT

ഗ്ലാമറസ് ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ടുമായി നടി അഹാന കൃഷ്ണ. പച്ച നിറത്തിലുള്ള പ്ലെയിൻ സാരിയിലാണ് അഹാന എത്തിയത്. സാരിക്ക് മാച്ച് ചെയ്ത പ്ലെയിൻ ബ്ലൗസാണ് ഹൈലൈറ്റ്. വ്യത്യസ്ത പാറ്റേണിലുള്ള ഡിസൈനാണ് ബ്ലൗസിന് നൽകിയത്. ഫുൾ സ്ലീവാണ് ബ്ലൗസ്. ഗോൾഡൻ നിറത്തിലുള്ള ആക്സസറീസാണ് പെയർ ചെയ്തത്. സിംപിൾ മേക്കപ്പാണ് ചൂസ് ചെയ്തത്. 

അഹാന കൃഷ്ണ (Photo: Instagram/ahaana_krishna)
അഹാന കൃഷ്ണ (Photo: Instagram/ahaana_krishna)

ചിത്രത്തിന് ആശംസകളുമായി നിരവധി പേർ എത്തുന്നുണ്ട്. അതേസമയം പലരും വസ്ത്രത്തെ വിമർശിക്കുന്നുമുണ്ട്. താരം ധരിച്ച ബ്ലൗസിനെയാണ് പലരും വിമർശിക്കുന്നത്. അശ്ലീല കമന്റുകളും പങ്കു വെക്കുന്നുണ്ട്. കടുത്ത രീതിയിലുള്ള ബോഡി ഷെയിമിങ്ങും താരം നേരിടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com