ADVERTISEMENT

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അനിഖ സുരേന്ദ്രൻ. ബാലതാരമായി വന്ന് ആരാധകരുടെ മനം കീഴടക്കിയ അനിഖ ഇന്ന് യുവനിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ്. അനിഖയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പച്ചനിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് നടി എത്തിയത്. 

anikha1
അനിഖ സുരേന്ദ്രൻ, Image Credits: Instagram/anikhasurendran
anikha1
അനിഖ സുരേന്ദ്രൻ, Image Credits: Instagram/anikhasurendran

പച്ച ലോങ് ഗൗണാണ് സ്റ്റൈൽ ചെയ്തത്. ഷോൾഡർ ലെസ് വസ്ത്രത്തിന് ഒരു കേപ്പും നൽകിയിട്ടുണ്ട്. ഒരു കൂട്ടിനുള്ളിൽ നിൽക്കുന്ന തരത്തിലാണ് ചിത്രങ്ങൾ. പറക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികളുടെ പ്രതീകമായാണ് അനിഖയുടെ ചിത്രങ്ങൾ. 

anikha2
അനിഖ സുരേന്ദ്രൻ, Image Credits: Instagram/anikhasurendran
anikha2
അനിഖ സുരേന്ദ്രൻ, Image Credits: Instagram/anikhasurendran

‘എനിക്ക് പറക്കണം എന്നാഗ്രഹമുണ്ട്. എന്നാൽ എന്റെ സ്വർഗം മനുഷ്യനിർമിതമായ ഈ കൂട്ടിനുള്ളിലാണ്’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com