ADVERTISEMENT

ലൊസാഞ്ചലസിലെ  96-ാമത് ഓസ്‌കർ അവാർഡ് സ്റ്റൈലിഷ് ലുക്കിന്റെ സമന്വയ വേദി കൂടിയായിരുന്നു. എപ്പോഴത്തേയും പോലെ റെഡ്കാർപെറ്റിൽ കറുത്ത വസ്ത്രത്തിലെത്തിയവരായിരുന്നു കൂടുതൽ പേരും. ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈനറുടെ അവാർഡ് പ്രഖ്യാപിക്കാൻ വസ്ത്രം ധരിക്കാതെയാണ് അമേരിക്കൻ നടനായ ജോൺ സീന എത്തിയത്. അവതാരകനായ ജിമ്മി കിമ്മൽ  ക്ഷണിച്ചപ്പോൾ ആദ്യം വരാൻ മടിച്ച സീന പുരസ്കാര ജേതാവിന്റെ പേരെഴുതിയ പേപ്പർ വാങ്ങി മറച്ചുപിടിച്ചതിന് ശേഷമാണ് വേദിയിലെത്തിയത്. എന്നാൽ നോമിനേഷൻസിന്റെ വിഡിയോ കാണിക്കുന്ന സമയത്ത് സീന വസ്ത്രം ധരിച്ചു. നേരത്തെ 1974ൽ 46–ാമത് ഓസ്കർ വേദിയിൽ ഡേവിഡ് നെവൻ എലിസബത്ത് ടെയ്‍ലറെ പുരസ്കാരം സ്വീകരിക്കാനായി അനൗൺസ് ചെയ്യുമ്പോൾ വസ്ത്രം ധരിക്കാതെ ഒരാൾ വേദിയിലൂടെ ഓടിയിരുന്നു.  

oscar3
US actor John Cena presents the award for Best Costume Design onstage during the 96th Annual Academy Awards at the Dolby Theatre in Hollywood, California on March 10, 2024. (Photo by Patrick T. Fallon / AFP)

Read Also: ഓസ്കർ പുരസ്കാരം; മികച്ച സഹനടൻ റോബർട്ട് ഡൗണി ജൂനിയർ

oscar5
HOLLYWOOD, CALIFORNIA - MARCH 10: Billie Eilish attends the 96th Annual Academy Awards on March 10, 2024 in Hollywood, California. JC Olivera/Getty Images/AFP (Photo by JC Olivera / GETTY IMAGES NORTH AMERICA / Getty Images via AFP)

അക്കാ‍ഡമിക് കോച്ചർ ലുക്കിലെത്തിയാണ് ബില്ലി ഐലിഷ് കയ്യടി നേടിയത്. വെള്ള നിറത്തിലുള്ള ഷർട്ടും അതിന് മാച്ച് ചെയ്ത് കറുപ്പ് ഓവർ കോട്ടുമാണ് പെയർ ചെയ്തത്. ബ്ലാക്ക് ആന്റ് വൈറ്റ് കോംമ്പിനേഷനിലുള്ള മിനി സ്കെർട്ടാണ് സ്റ്റൈൽ ചെയ്തത്. വസ്ത്രത്തിനൊപ്പം ചുവപ്പ് നിറത്തിലുള്ള സീസ്ഫയർ പിന്നും ആക്സസറൈസ് ചെയ്തിട്ടുണ്ട്. ഗാസയിൽ വെടിനിർത്തൽ നടപ്പിലാക്കണം. പലസ്തീന് നീതി ഉറപ്പാക്കണം എന്ന ആശയത്തോടെയാണ് സീസ്ഫയർ പിന്ന് സ്റ്റൈൽ ചെയ്തത്. കയ്യിലൊരു ബാഗും ആക്സസറൈസ് ചെയ്തിട്ടുണ്ട്. നിരവധി പേര്‍ ഓസ്കർ വേദിയിൽ സീസ്ഫയർ പിന്ന് ധരിച്ചെത്തിയിട്ടുണ്ട്. 

oscar7
HOLLYWOOD, CALIFORNIA - MARCH 10: Ramy Youssef attends the 96th Annual Academy Awards on March 10, 2024 in Hollywood, California. Marleen Moise/Getty Images/AFP (Photo by Marleen Moise / GETTY IMAGES NORTH AMERICA / Getty Images via AFP)

oscar11
HOLLYWOOD, CALIFORNIA - MARCH 10: Anya Taylor-Joy attends the 96th Annual Academy Awards on March 10, 2024 in Hollywood, California. Mike Coppola/Getty Images/AFP (Photo by Mike Coppola / GETTY IMAGES NORTH AMERICA / Getty Images via AFP)

oscar16
BEVERLY HILLS, CALIFORNIA - MARCH 10: Megalyn Echikunwoke attends the 2024 Vanity Fair Oscar Party Hosted By Radhika Jones at Wallis Annenberg Center for the Performing Arts on March 10, 2024 in Beverly Hills, California. Amy Sussman/Getty Images/AFP (Photo by Amy Sussman / GETTY IMAGES NORTH AMERICA / Getty Images via AFP)

oscar19
BEVERLY HILLS, CALIFORNIA - MARCH 10: Emily Ratajkowski attends the 2024 Vanity Fair Oscar Party Hosted By Radhika Jones at Wallis Annenberg Center for the Performing Arts on March 10, 2024 in Beverly Hills, California. Jon Kopaloff/Getty Images for Vanity Fair/AFP (Photo by Jon Kopaloff / GETTY IMAGES NORTH AMERICA / Getty Images via AFP)

oscar17
BEVERLY HILLS, CALIFORNIA - MARCH 10: Daphne Guinness attends the 2024 Vanity Fair Oscar Party Hosted By Radhika Jones at Wallis Annenberg Center for the Performing Arts on March 10, 2024 in Beverly Hills, California. Jon Kopaloff/Getty Images for Vanity Fair/AFP (Photo by Jon Kopaloff / GETTY IMAGES NORTH AMERICA / Getty Images via AFP)

ഫാഷനിലെ ബാർബി ഫീവർ അവസാനിച്ചിട്ടില്ല. ഗായിക അരിയാന ഗ്രാൻഡെ പിങ്ക് ഗൗണിലാണ് ഓസ്കർ വേദിയിലെത്തിയത്. ജിയാംബറ്റിസ്റ്റ വാലി ഹൗട്ട് കോച്ചറിന്റെ കസ്റ്റംമെയ്ഡ് വസ്ത്രമാണ് സ്റ്റൈൽ ചെയ്തത്.  പിങ്ക് ഡയമണ്ട് നെക്‌ലേസും ആക്സസറൈസ് ചെയ്തു. 

oscar8
Ariana Grande attends the 96th Annual Academy Awards at the Dolby Theatre in Hollywood, California on March 10, 2024. (Photo by DAVID SWANSON / AFP)

oscar1
BEVERLY HILLS, CALIFORNIA - MARCH 10: Kelly Sawyer Patricof attends the 2024 Vanity Fair Oscar Party Hosted By Radhika Jones at Wallis Annenberg Center for the Performing Arts on March 10, 2024 in Beverly Hills, California. Jon Kopaloff/Getty Images for Vanity Fair/AFP (Photo by Jon Kopaloff / GETTY IMAGES NORTH AMERICA / Getty Images via AFP)

oscar4
British actress Florence Pugh attends the 96th Annual Academy Awards at the Dolby Theatre in Hollywood, California on March 10, 2024. (Photo by Frederic J. Brown / AFP)

oscar2
US actor John Cena presents the award for Best Costume Design onstage during the 96th Annual Academy Awards at the Dolby Theatre in Hollywood, California on March 10, 2024. (Photo by Patrick T. Fallon / AFP)
oscar2
US actor John Cena presents the award for Best Costume Design onstage during the 96th Annual Academy Awards at the Dolby Theatre in Hollywood, California on March 10, 2024. (Photo by Patrick T. Fallon / AFP)

ബേബി ബംപുമായി സ്റ്റൈലിഷ് ലുക്കിലാണ് വനേസ ഹഡ്‌ജൻസ് ഓസ്കർ വേദിയിലെത്തിയത്. താൻ ഗർഭിണിയാണെന്ന് പ്രഖ്യാപിച്ചതും ഓസ്കർ വേദിയിൽ തന്നെ. ഫുൾ സ്ലീവ്‍ഡ് കറുത്ത ഗൗണാണ് സ്റ്റൈൽ ചെയതത്. 

oscar12
US actress Vanessa Hudgens attends the 96th Annual Academy Awards at the Dolby Theatre in Hollywood, California on March 10, 2024. (Photo by Frederic J. Brown / AFP)

oscar13
Malaysian actress Michelle Yeoh attends the 96th Annual Academy Awards at the Dolby Theatre in Hollywood, California on March 10, 2024. (Photo by Frederic J. Brown / AFP)

oscar9
HOLLYWOOD, CALIFORNIA - MARCH 10: Da'Vine Joy Randolph attends the 96th Annual Academy Awards on March 10, 2024 in Hollywood, California. Aliah Anderson/Getty Images/AFP (Photo by Aliah Anderson / GETTY IMAGES NORTH AMERICA / Getty Images via AFP)

മികച്ച സഹനടിക്കുള്ള അവാർഡ് നേടിയ ഡേ വാൻ ജോയ് റാൻഡോൾഫ് ഐസ്-ബ്ലൂ സീക്വിൻഡ് ഗൗൺ ധരിച്ചാണ് വേദിയിലെത്തിയത്. ഹാൾട്ടർ നെക്ക്‌ലൈൻ, റഫിൾ സ്ലീവ്, ട്യൂൾ ട്രെയിൻ എന്നിവയാണ് വസ്ത്രത്തിന്റെ പ്രത്യേകത. സ്പാർക്ക്ലി ഡ്രോപ്പ് കമ്മലുകളും ആക്സസറൈസ് ചെയ്തു. 

oscar14
Irish actor Cillian Murphy attends the 96th Annual Academy Awards at the Dolby Theatre in Hollywood, California on March 10, 2024. (Photo by DAVID SWANSON / AFP)

oscar10
US actress Zendaya attends the 96th Annual Academy Awards at the Dolby Theatre in Hollywood, California on March 10, 2024. (Photo by Frederic J. Brown / AFP)

oscar15
BEVERLY HILLS, CALIFORNIA - MARCH 10: Diane Kruger attends the 2024 Vanity Fair Oscar Party Hosted By Radhika Jones at Wallis Annenberg Center for the Performing Arts on March 10, 2024 in Beverly Hills, California. Jon Kopaloff/Getty Images for Vanity Fair/AFP (Photo by Jon Kopaloff / GETTY IMAGES NORTH AMERICA / Getty Images via AFP)

ആന്റിക്ക് റോസ് ഗോൾഡും സ്ലേറ്റ് ഗ്രേയും ചേർന്ന വൺ ഷോൾഡർ അർമാനി പ്രൈവ് ഗൗണാണ് സെൻഡായ സ്റ്റൈൽ ചെയ്തത്. പാം ട്രീ പാറ്റേണിലുള്ള ഡിസൈൻ വസ്ത്രത്തിന് നൽകിയിട്ടുണ്ട്. ഡീപ്പ് ബാക്ക് ‍ഡിസൈനും ഹാർട്ട് ഷേപ്പ് നെക്ക് ലൈനുമാണ് ഹൈലൈറ്റ്. പിങ്ക് നിറത്തിലുള്ള കമ്മലാണ് ആക്സസറൈസ് ചെയ്തത്.

oscar6
HOLLYWOOD, CALIFORNIA - MARCH 10: Emma Stone attends the 96th Annual Academy Awards on March 10, 2024 in Hollywood, California. Mike Coppola/Getty Images/AFP (Photo by Mike Coppola / GETTY IMAGES NORTH AMERICA / Getty Images via AFP)

മിന്റ് നിറത്തിലുള്ള സ്ട്രാപ്പ്‍ലെസ് ഗൗണിലാണ് എമ്മ സ്റ്റോൺ ഓസ്കർ വേദിയിലെത്തിയത്. വളരെ തിൻ ആയ ഡയമണ്ട് നെക്ലേസ് സ്റ്റൈൽ ചെയ്തു. ഗ്ലാം മേക്കപ്പാണ് ചൂസ് ചെയ്തത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com