ആസാദി ആവേശമായി, പ്രതിഷേധത്തിന് നൃത്തച്ചുവടുകൾ; വിഡിയോ

man-dancing-with-asadi-slogans-viral
SHARE

രാജ്യത്ത് പ്രതിക്ഷേധങ്ങളും പ്രക്ഷോഭങ്ങളും തുടരുകയാണ്. മുദ്രാവാക്യം വിളിച്ചും പാട്ടുപാടിയും സമരങ്ങൾ തുടരുമ്പോൾ നൃത്തം ചെയ്ത് ആവേശം വിതറുന്ന കാഴ്ച ശ്രദ്ധേയമാകുന്നു. ആസാദി എന്ന മുദ്രാവാക്യത്തിന്റെ ആവേശം നൃത്തച്ചുവടുകളിലേക്ക് ആവാഹിച്ചാണ് ഒരാൾ മുംബൈയില്‍ പ്രതിഷേധത്തിൽ പങ്കെടുത്തത്.

പ്രായത്തെ വെല്ലുന്ന ഊർജത്തോടെ അദ്ദേഹം ചുവടുകൾവെച്ചപ്പോള്‍ ചുറ്റിലും കൂടിയിരുന്ന യുവാക്കളില്‍ ആവേശവും ചെറുപുഞ്ചിരിയും നിറഞ്ഞു. കൂടുതൽ ശബ്ദത്തിലും ആവേശത്തിലും പാടാൻ ചുറ്റിലുമുള്ളവരോട് അദ്ദേഹം ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്.

English Summary : Man dancing with Asadi slogans, viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
FROM ONMANORAMA