പാക്കിസ്ഥാനിലുമുണ്ടൊരു ‘ഐശ്വര്യ റായ‌ി’ ; വൈറലായി ആംന ഇമ്രാൻ

aishwarya-rai-bachchans-pakistani-doppelganger-aamna-imran-trending-in-social-media
ഐശ്വര്യ റായി. ആംന ഇമ്രാൻ
SHARE

ഐശ്വര്യ റായിയുടെ രൂപസാദൃശ്യം കൊണ്ട് പ്രശസ്തരായ നിരവധിപ്പേരുണ്ട്. ഇപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് ഒരാൾ കൂടി. ഐശ്വര്യയുടെ രൂപ സാദൃശ്യം കൊണ്ട് സോഷ്യൽ ലോകത്ത് തരംഗം തീർക്കുകയാണ് പാക്കിസ്ഥാന്‍ സ്വദേശി ആംന ഇമ്രാൻ. 

aishwarya-rai-1

ആംനയുടെ ചിത്രങ്ങൾ കണ്ട് സുഹൃത്തുക്കൾ ഐശ്വര്യ റായിയെപ്പോലെ തോന്നിക്കുന്നതായി കമന്റ് ചെയ്തിരുന്നു. ഇതോടെ  മേക്കപ്പിലും കോസ്റ്റ്യൂമിലും ഐശ്വര്യയെ അനുകരിച്ച് ആംന വിഡിയോ ചെയ്യാൻ തുടങ്ങി. വൈകാതെ ഇന്ത്യയിലുള്ള ഐശ്വര്യ റായി ആരാധകർ ആംനയെ ഏറ്റെടുത്തു. ആംനയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. 

aishwarya-rai-2

ഐശ്വര്യ റായിയുമായുള്ള രൂപ സാദൃശ്യം കൊണ്ട് തൊടുപുഴ സ്വദേശിനി അമൃത സജു വൈറലായിരുന്നു. അമൃത ചെയ്ത് ഐശ്വര്യയുടെ സിനിമിയെ രംഗങ്ങൾ മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തു. 

English Summary : Aishwarya Rai's Pakistani Doppelganger Aamna Imran Breaks the Internet with Her Photos

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA