എങ്ങനെയും പണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു പ്രാങ്ക് വിഡിയോകൾ മിക്കതും ചിത്രീകരിക്കപ്പെടുന്നത്. ചിലതു കൃത്യമായി ആർട്ടിസ്റ്റുകളെ അണിനിരത്തി ചിത്രീകരിക്കുന്നതാണെങ്കിൽ മറ്റു ചിലതു കൃത്യമായി പൊതുജനങ്ങളെ വിഡ്ഢികളാക്കി ചിത്രീകരിക്കുന്നതാണ്....
HIGHLIGHTS
- പ്രാങ്കിന്റെ പേരിൽ പേക്കൂത്ത്?
- ‘അടിച്ചോടിക്കാൻ’ വടിയെടുത്ത് തമിഴ്നാട്