ഹോട്ട് ലുക്കിൽ ഉർഫി; ജന്മദിനം ആഘോഷമാക്കി: ചിത്രങ്ങൾ

model-urfi-javed-birthday-celebration-goes-viral
Image Credits: Urfi Javed / Instagram
SHARE

25ാം ജന്മദിനം ആഘോഷമാക്കി മോഡലും നടിയുമായ ഉർഫി ജാവേദ്. ഒക്ടോബർ 15ന് ആണ് ഉർഫിയുടെ ജന്മദിനം. ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. 

ചോക്ലേറ്റ് കേക്കിനു മുമ്പിൽ ഇരിക്കുന്നതും കൂട്ടുകാരോടൊപ്പമുള്ളതുമായ ചിത്രങ്ങളുണ്ട്. ഫാഷൻ ചോയ്സുകൾ കൊണ്ട് പ്രശസ്തയായ താരം തന്റെ ജന്മദിനത്തിലും പതിവു തെറ്റിച്ചില്ല. അള്‍ട്രോ ഹോട്ട് ഔട്ഫിറ്റാണ് ധരിച്ചത്. താരത്തിന് ആശംസ അറിയിച്ച് ആരാധകരും സഹപ്രവർത്തകരും കമന്റ് ചെയ്തിട്ടുണ്ട്.

ഹിന്ദി ടെലിവിഷൻ സീരിയലിലൂടെയാണ് ഉർഫി അഭിനയരംഗത്തേക്ക് എത്തുന്നത്. ഹിന്ദി ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരിച്ചു. ഇതോടെ ശ്രദ്ധ നേടിയ താരം പിന്നീട് വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിലൂടെ പ്രശസ്തയാവുകായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}