ചുവപ്പഴകിൽ ജാൻവി കപൂർ; ചിത്രങ്ങൾ

janhvi-kapoor-red-saree-look-goes-viral
ജാൻവിയും അച്ഛൻ ബോണി കപൂറും
SHARE

മിലി സിനിമയുടെ പ്രചാരണ പരിപാടിയിൽ സാരിയിൽ തിളങ്ങി ജാൻവി കപൂർ. സെലിബ്രിറ്റി ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര ഒരുക്കിയ ചുവപ്പ് ഷിഫോൺ സാരിയാണ് താരം ധരിച്ചത്. സാരി ധരിച്ചുള്ള ചിത്രങ്ങൾ ജാൻവി സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

janhvi-kapoor-4

സാരിയുടെ ബോർഡറിൽ ഫ്ലോറൽ വർക്കുകളുണ്ട്. പ്ലൻജിങ് നെ‌ക്‌ലൈനുള്ള സ്ലീവ്‌ലസ് ബ്ലൗസ് ആണ് പെയർ ചെയ്തത്. സാരിയിലുള്ള ഫ്ലോറൽ ഡിസൈൻ ബ്ലൗസിലുമുണ്ട്. 

janhvi-kapoor-3

ഡയ്മണ്ട് കമ്മലും മോതിരങ്ങളുമാണ് ആക്സസറൈസ് ചെയ്തത്. ഡ്യൂ ബേസ് മേക്കപ്പും ന്യൂഡ് ഐഷാഡോയും മസ്കാരയും ചുവപ്പ് ലിപ്സ്റ്റിക്കും ചേർന്നതോടെ താരത്തിന്റെ സൗന്ദര്യം ഇരട്ടിച്ചു.

janhvi-kapoor-2
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംവിധായകന്‍റെ കൂട്ടുകാര്‍ ചോദിച്ചു ; "നീ ഞങ്ങളുടെ കഥ സിനിമയാക്കിയല്ലേ" ഓജോബോർഡ് സത്യമാണ്

MORE VIDEOS