ഏഷ്യയിൽ മറ്റൊരു തന്ത്രപരമായ നീക്കം ലക്ഷ്യമിട്ട് അമേരിക്ക വീണ്ടും പാക്കിസ്ഥാനെ സഹായിക്കാൻ രംഗത്തിറങ്ങിയിരിക്കുന്നു. ആയുധക്കച്ചവടം തന്നെയാണ് പ്രധാന ലക്ഷ്യം. പാക്ക് വ്യോമസേനയുടെ പ്രധാന യുദ്ധവിമാനമായ എഫ്-16 ന് സഹായം നൽകുന്നതിനാണ് അമേരിക്ക അനുമതി നൽകിയിരിക്കുന്നത്. ഇക്കാര്യത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം
HIGHLIGHTS
- അമേരിക്കയുടെ സഹായം കൊണ്ട് പാക്ക് വ്യോമസേനയില്‍ ഒരു മാറ്റവും ഉണ്ടാക്കില്ല
- എഫ്–16 വെടിവെച്ചിടാൻ റഷ്യൻ നിർമിത എസ്–400 മതി
- ‘റഫാൽ വിന്യസിച്ചാൽ പാക്ക് പോര്‍വിമാനങ്ങൾ അതിർത്തിക്കടുത്ത് വരില്ല’