വ്യോമസേനയുടെ മിഗ് 21 ബൈസൺ യുദ്ധവിമാനം രാജസ്ഥാനിലെ ബാമറിൽ ജൂലൈ 28നു തകർന്നു വീണ് 2 പൈലറ്റുമാരെയാണു രാജ്യത്തിനു നഷ്ടമായത്– വിങ് കമാൻഡർ എം. റാണ, ഫ്ലൈറ്റ് ലഫ്റ്റനന്റ് അദിവിത്യ ബാൽ. അറുപതുകളുടെ തുടക്കത്തിൽ അന്നത്തെ സോവിയറ്റ് യൂണിയനിൽ നിന്നു വാങ്ങിയ മിഗ് 21 ബൈസൺ വിമാനത്തിനൊരു വിളിപ്പേരുണ്ട് – ഫ്ലൈയിങ്
HIGHLIGHTS
- 2021 മുതൽ ഇതുവരെ 6 മിഗ് 21 ബൈസൺ വിമാനങ്ങൾ തകർന്നുവീണു
- നിലവിൽ വ്യോമസേനയുടെ പക്കലുള്ളത് എഴുപതോളം മിഗ് 21 ബൈസൺ വിമാനങ്ങൾ
- 2025ൽ മിഗ് 21 പറക്കൽ അവസാനിപ്പിക്കും