‘‘ഇന്ത്യൻ നാവികസേന അതിന്റെ കൊളോണിയൽ ചരിത്രത്തിന്റെയും അടിമത്തത്തിന്റെയും ചിഹ്നങ്ങൾ വലിച്ചെറിയുകയാണ്. ഇന്നു മുതൽ ഛത്രപതി ശിവാജിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട പുതിയ പതാക കടലിലും ആകാശത്തും പാറിപ്പറക്കും...’’– പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബർ രണ്ടിനു കൊച്ചിയിൽ ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ
HIGHLIGHTS
- എടുത്തുമാറ്റിയത് നാവികസേനാ പതാകയിലെ അവസാന കൊളോണിയൽ ചിഹ്നം
- നേവി പതാകയിലെ സെന്റ് ജോർജ് ക്രോസ് ആദ്യം മാറ്റിയത് വാജ്പേയി സർക്കാർ; പിന്നീട്?