ADVERTISEMENT

ജാപ്പനീസ് കമ്പനിയായ സോണിയുടെ പുതിയ ഗെയിമിങ് കൺസോളിനായുള്ള കാത്തിരിപ്പു തുടങ്ങിയിട്ട് വർഷങ്ങൾ പലതായി. 2020ൽ പുറത്തിറങ്ങുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്ന പ്ലേ സ്റ്റേഷൻ 5 ഫെബ്രുവരി 5നു റിലീസ് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. 

 

പുതിയ പ്ലേ സ്റ്റേഷൻ ഹാർഡ്‌വെയറും യൂസർ ഇന്റർഫെയ്സും മറ്റു വിശദാംശങ്ങളുമൊക്കെ അന്ന് അവതരിപ്പിക്കുമെങ്കിലും ഒക്ടോബറിൽ മാത്രമേ വിപണിയിലെത്തൂ. 

 

ഏകദേശം 35,000 രൂപയാണ് പ്രതീക്ഷിക്കുന്ന വില. പിഎസ്4 ഗെയിമുകളെ പിന്തുണയ്ക്കുന്ന പിഎസ് 5ൽ ഡാർക്ക് സോൾ: റീമാസ്റ്റേർഡ്, ഗോഡ്ഫോൾ, ഫോളെൻ ഗോഡ് തുടങ്ങിയ എക്സ്ക്ലൂസീവ് ഗെയിമുകളും ഉണ്ടാകും. 1 ടിബി ഇന്റേണൽ മെമ്മറിയും ഇതിലുണ്ടാകുമെന്നാണു സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com