സാംസങിന്റെ ഫോൾഡബിൾ ഫോണുകൾ വിൽപ്പനയിലും തരംഗം സൃഷ്ടിക്കുകയാണെന്നാണ് കമ്പനി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ഉയർന്ന വിലയെന്ന അതിരിനുമപ്പുറം ചാടിക്കടക്കാൻ മികച്ച പെർഫോമൻസും വ്യത്യസ്തമായ ലുക്കും ഫോണിനെ സഹായിച്ചിട്ടുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്.
കനം അൽപം കുറവ് വരുത്തി 10 ഗ്രാമോളം ഭാരം കുറച്ചു എന്നതും ഹിഞ്ചിലെ മികവും ഫോണിനെ മികവുറ്റതാക്കുന്നു. ഫോണിന്റെയും ടാബിന്റെയും ഉപയോഗം ഒരുപോലെ സാധിക്കുന്ന ഡിവൈസാണിത്. സാംസങ് ഗാലക്സി സെഡ് ഫോൾഡ് 5 പ്രത്യേകതകൾ കാണാം