ADVERTISEMENT

ഇനി മൂന്നുവര്‍ഷം മാത്രം, അതെ വെറും 3 വർഷം മാത്രം അതും പണം നൽകിയാൽ. പറയുന്നതു മൈക്രോസോഫ്റ്റാണ്. Windows 10 ഓപ്പറേറ്റിങ് സിസ്റ്റം ആണോ ഉപയോഗിക്കുന്നത്. 2025 ഒക്ടോബർ 14ന് അതിന്റെ പിന്തുണ അവസാനിക്കും.

ആ തീയതിക്ക് ശേഷം ഓപ്പറേറ്റിങ് സിസ്റ്റത്തിന് സുരക്ഷാ അപ്‌ഡേറ്റുകളോ സാങ്കേതിക പിന്തുണയോ മൈക്രോസോഫ്റ്റ് നൽകില്ല. അതുവരെയുള്ള സുരക്ഷാ അപ്ഡേറ്റുകൾ ലഭിക്കാൻ ഇനി പണവും നൽകേണ്ടിവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com