ADVERTISEMENT

റിലയൻസ് ജിയോ ജിയോഫോൺ ഉപയോക്താക്കൾ മഹാമാരി സമയത്തും കണക്റ്റഡായിരിക്കുവാൻ രണ്ടു സ്പെഷ്യൽ ഓഫറുകൾ പ്രഖ്യാപിച്ചു. ജിയോ, റിലയൻസ് ഫൗണ്ടേഷനുമായി ചേർന്ന് ജിയോഫോൺ ഉപയോക്താക്കൾക്ക് പ്രതിമാസം 300 മിനിറ്റ് സൗജന്യ ഔട്ട്‌ഗോയിംഗ് കോളുകൾ നൽകും (പ്രതിദിനം 10 മിനിറ്റ്). ഇപ്പോഴത്തെ സാഹചര്യത്തിൽ റീചാർജ് ചെയ്യാൻ കഴിയാത്ത് ഉപയോക്താക്കൾക്ക് ഇത് സഹായകരമായിരിക്കും.

 

കൂടാതെ, ജിയോഫോൺ ഉപയോക്താവ് റീചാർജ് ചെയ്യുന്ന ഓരോ ജിയോഫോൺ പ്ലാനിനും അതേ മൂല്യത്തിന്റെ അധിക റീചാർജ് പ്ലാൻ സൗജന്യമായി ലഭിക്കും. ഉദാഹരണത്തിന്, 75 രൂപ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്ന ഒരു ജിയോഫോൺ ഉപയോക്താവിന് 75 രൂപ അധിക പ്ലാൻ തികച്ചും സൗജന്യമായി ലഭിക്കും.

 

വാർ‌ഷിക പ്ലാനുകളിലും ജിയോ‌ഫോൺ ഉപകരണ ബണ്ടിൽ‌ ചെയ്‌ത പ്ലാനുകളിലും ഈ ഓഫർ‌ ബാധകമല്ല.

 

English Summary: Covid-19: Jio offers free calling minutes, additional recharge for JioPhone users

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com