ഈ ഗംഭീര പ്ലാന്‍ തിരഞ്ഞെടുത്താല്‍ കുടുംബത്തില്‍ എല്ലാവര്‍ക്കും തടസമില്ലാത്ത സ്ട്രീമിങ്!

airtel
SHARE

പ്രൈമിൽ ‘പഞ്ചായത്തി’ന്റെ പുതിയ സീസണ്‍ കാണാന്‍ പ്ലാനിടുകയാണോ നിങ്ങള്‍? അതോ, 'മിസ്. മാര്‍വലി'ന്റെ പുതിയ എപിസോഡുകള്‍ കാണാനാണോ ഉദ്ദേശം? ഒരു പക്ഷേ 'ഭൂല്‍ ഭുലായ 2' കാണാനായിരിക്കും താൽപര്യം. ഇങ്ങനെ അസംഖ്യം സിനിമകളും സീരിയലുകളും ചാനലുകളും ആപ്പുകളും ഒരു വശത്ത്. മറുവശത്ത് നിങ്ങള്‍ക്ക് ഇവ കാണാനുള്ള വിവിധ തരം ഉപകരണങ്ങളും.

ഇത്രമേല്‍ വൈവിധ്യമുള്ള ഉള്ളടക്കങ്ങളില്‍ നിന്ന് എന്തും തിരഞ്ഞെടുക്കാമെന്നതിനും നാം അവ എങ്ങനെ ആസ്വദിക്കുന്നു എന്നതിനും ഇക്കാലത്ത് പുതിയ നിര്‍വചനങ്ങള്‍ വന്നിരിക്കുന്നു. ടിവി ഷോകള്‍ കാണുന്നതു മുതല്‍ കഴിഞ്ഞു പോയ വെബ് സീരീസ് എപ്പിസോഡുകളും ഒറ്റയടിക്ക് നമ്മുടെ സ്മാര്‍ട് ഫോണുകളിലും ടാബുകളിലും കാണുന്നു എന്നതുവരെ നമ്മുടെ വിനോദാസ്വാദന രുചികളും രീതികളും കാലാനുസൃതമായി മാറിയിരിക്കുന്നു. ആസ്വാദനത്തിന് കുടുംബത്തിലെ ഓരോരുത്തര്‍ക്കും അവരുടെ തനതു രീതിയുണ്ട്. ടിവി സ്‌ക്രീനിലാണോ, കംപ്യൂട്ടര്‍ സ്‌ക്രീനിലോണോ, ടാബിലാണോ, ഫോണിലാണോ എന്നതൊന്നും പ്രശ്‌നമല്ല. എല്ലാവര്‍ക്കും ഒരേസമയം തടസമില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും എന്ന സന്തോഷവാര്‍ത്തയുമായി എത്തുകയാണ് എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ (Airtel Xstream Fiber).

∙ കുടുംബത്തിലുള്ള എല്ലാവര്‍ക്കും എന്തെങ്കിലും നല്‍കാന്‍ എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബറിനു സാധിക്കും

എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ പ്ലാനുകള്‍ക്ക് 1 ജിബിപിഎസ് സ്പീഡ് വരെ നല്‍കാന്‍ സാധിക്കും. എന്നു പറഞ്ഞാല്‍ ഇടതടവില്ലാതെ യഥേഷ്ടം ബ്രൗസു ചെയ്യുകയോ സ്ട്രീം ചെയ്യുകയോ ആകാം. വിവിധ തരത്തിലുളള ഉകരണങ്ങള്‍ നിങ്ങള്‍ക്ക് എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബറുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാം. മികച്ച റെയ്ഞ്ചും ഉണ്ടാകും. ഒരേസമയം പല ആളുകള്‍ കണ്ടെന്റ് സ്ട്രീം ചെയ്താലും വിഡിയോ കോണ്‍ഫറന്‍സ് നടത്തിയാലും വിഡിയോ ഗെയിം കളിച്ചാലും ബഫറിങ്ങോ ഇഴച്ചിലോ ഉണ്ടാകില്ല. ഇതെല്ലാം മികവുറ്റ രീതിയിൽ ഉപയോഗിക്കുന്നതിനായി എല്ലാത്തരം കുടുംബങ്ങളുടെയും ആവശ്യങ്ങള്‍ അറിഞ്ഞു തയാറാക്കിയിരിക്കുന്ന വിവിധ തരം എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ പ്ലാനുകൾ ഉണ്ട്.



∙ വൈ-ഫൈ മാത്രമുളള പ്ലാനുകള്‍

വൈ-ഫൈ മാത്രമുളള പ്ലാനുകളുടെ വരിസംഖ്യ തുടങ്ങുന്നത് 499 രൂപ മുതലാണ്. ഇതില്‍ 1ജിബിപിഎസ് വരെ സ്പീഡും പരിധിയില്ലാത്ത ഡേറ്റയും ലഭിക്കുന്നു. വിവിധതരം ഉപകരണങ്ങള്‍ കണക്ടു ചെയ്താലും തടസങ്ങളൊന്നുമില്ലാതെ വിഡിയോ സ്ട്രീമിങ്ങും ബ്രൗസിങ്ങും സാധിക്കും. ഈ രീതിയില്‍ എത്ര കുടുംബാംഗങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി കണക്ടു ചെയ്താലും വേഗമുള്ള ഇന്റര്‍നെറ്റ് നല്‍കാന്‍ എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബറിനു കെല്‍പ്പുണ്ട്.

∙ ഓണ്‍-ഇന്‍-വണ്‍ എന്റര്‍റ്റെയ്ന്‍മെന്റ് പ്ലാന്‍സ്

എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബറിന്റെ പുതിയ എന്റര്‍ടെയ്ൻമെന്റ് പ്ലാനുകള്‍ തുടങ്ങുന്നത് 699 രൂപ മുതലാണ്. ഇതില്‍ വൈ-ഫൈ സ്പീഡുകള്‍ 300 എംബിപിഎസ് വരെയാണ്. ഈ പ്ലാനില്‍ 16ലേറെ ഒടിടി പ്ലാറ്റ്‌ഫോമുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. (ആമസോണ്‍ പ്രൈം വിഡിയോ, ഡിസ്‌നി പ്ലസ്, ഹോട്‌സ്റ്റാര്‍, നെറ്റ്‌ഫ്‌ളിക്‌സ്, സോണി ലിവ്, ഹങ്ഗാമാ പ്ലേ, എറോസ് നൗ തുടങ്ങിയവ.) ഇതിനു പുറമെ, പ്രാദേശിക ചാനലുകള്‍ അടക്കം 350ലേറെ ടിവി ചാനലുകളും ലഭിക്കും. എന്നു പറഞ്ഞാല്‍ ഒറ്റ പ്ലാനില്‍ നിങ്ങള്‍ക്ക് ഏറ്റവും പുതിയ ഒടിടി റിലീസുകൾ കാണാം, വര്‍ത്തമാനകാല സാമൂഹ്യ രാഷ്ട്രീയ സംഭവങ്ങളറിയാം, വാര്‍ത്തകളും പഴയ ടിവി ഷോകളും കാണാം.

ഈ പുതിയ ഉദ്യമം തെളിയിക്കുന്നത് ഒരു കാര്യമാണ് - ഇന്ത്യയിലെ ഒന്നാംകിട കമ്യൂണിക്കേഷന്‍ സൊലൂഷന്‍സ് ദാതാവായ എയര്‍ടെലിന് കാഴ്ചക്കാരുടെ മനസറിഞ്ഞു തന്നെ പ്ലാനുകള്‍ നൽകാനാകും.

ഇനി അധികം കാത്തിരിക്കേണ്ട കാര്യമില്ല. സൂപ്പര്‍ഫാസ്റ്റ് ഇന്റര്‍നെറ്റ് സ്പീഡ് ആസ്വദിക്കാനായി അനുയോജ്യമായ എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍ പ്ലാന്‍ ഏതാണെന്നു നോക്കൂ. വിവിധ രീതികളില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ഏതു കുടുംബത്തിനും ഇന്നു ലഭ്യമായ ഏറ്റവും മികച്ചതും ലളിതവുമായ സമ്മാനമാണ് എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍.

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS
ad image