ഗൃഹോപകരണങ്ങൾക്കും ഗാഡ്ജെറ്റുകൾക്കും മികച്ച ഓഫറുകള്‍; അജ്മൽ ബിസ്മിയിൽ 50% കിഴിവുമായി ഓപ്പൺ ബോക്സ് സെയിൽ

Bismi-Featured
SHARE

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയിൽ ഗൃഹോപകരണങ്ങൾക്ക് ഫ്ലാറ്റ് 50% കിഴിവുമായി ഓപ്പൺ ബോക്സ് സെയിൽ സീസൺ 2. ഗൃഹോപകരണങ്ങൾക്കും ഗാഡ്ജെറ്റുകൾക്കുമായി നിരവധി വമ്പൻ ഓഫറുകളാണ് ബിസ്മി ഒരുക്കിയിരിക്കുന്നത്. ഓഫറുകൾക്കൊപ്പം ക്യാഷ്ബാക്ക് സംവിധാനവും ഉപഭോക്താക്കൾക്ക് ഓപ്പൺ ബോക്സ് സെയിൽ സീസൺ 2 കൂടുതൽ ആകർഷകമാക്കുന്നു.

card3

57999 രൂപയ്ക്ക് ഐഫോൺ13 സ്വന്തമാക്കാം. കാർഡ് വഴി പർച്ചേസ് ചെയ്യുമ്പോൾ ഇതിന് 2000 രൂപയുടെ ക്യാഷ്ബാക്കും സ്വന്തമാക്കാം. ഐഫോൺ 14 ന് 63999 രൂപയാണ് വില. കാർഡ് വഴി പർച്ചേസ് ചെയ്യുമ്പോൾ 4000 രൂപയുടെ ക്യാഷ്ബാക്ക് ലഭിക്കുന്നു.ഓപ്പൺ ബോക്സ് സെയിലിൽ 32 ഇഞ്ച് എൽ.ഇ.ഡി ടിവി ഓഫർ പ്രൈസ് ആയ 6990 രൂപയ്ക്കും, 43 ഇഞ്ച്  എൽ.ഇ.ഡി സ്മാർട് ടിവി ഓഫർ പ്രൈസ് ആയ 14990 രൂപയ്ക്കും ലഭിക്കും. 55 ഇഞ്ച് എൽ.ഇ.ഡി ഗൂഗിൾ ടിവിയിക്ക് 28990 രൂപയും 55 ഇഞ്ച് 4K സ്മാർട് ടിവിയ്ക്ക് 37990 രൂപയും 65 ഇഞ്ച് 4K സ്മാർട് ടിവി ഓഫർ പ്രൈസ് ആയ 42990 രൂപയുമാണ് വില. 75 ഇഞ്ച് 4K സ്മാർട്ട് ടിവി 74990 രൂപയ്ക്കും ലഭിക്കും.

ഡിഷ് വാഷർ 14990 രൂപയ്ക്കും വാഷിംഗ് മെഷീനുകൾ സെമി ഓട്ടോമാറ്റിക് 6990 രൂപയ്ക്കും, ടോപ് ലോഡ് 10990 രൂപയ്ക്കും ഫ്രണ്ട് ലോഡ് 15990 രൂപയ്ക്കും സ്വന്തമാക്കാം. ഹയറിന്റെ സിംഗിൾ ഡോർ  റെഫ്രിജറേറ്ററിന് 9990 രൂപയാണ് വില. ഡബിൾ ഡോർ റെഫ്രിജറേറ്റർ 16990 രൂപയ്ക്ക് ലഭിക്കും. സൈഡ് ബൈ സൈഡ് റെഫ്രിജറേറ്റർ ഓഫർ പ്രൈസായ 37990 രൂപയ്ക്കും രൂപയ്ക്കും ലഭിക്കും.ഫോണുകൾക്കും മികച്ച ഓഫറാണ് ബിസ്മി വാഗ്ദാനം ചെയ്യുന്നത്.

Featured-article-

ഷവോമി 12C 11999 രൂപ, സാംസങ് A14 16499 രൂപ, ഒപ്പോ A78 18999 രൂപ, വിവോ Y56 19999 രൂപ, ഒപ്പോ F23 24999 രൂപ എന്നിങ്ങനെയാണ് ഓഫർ തുകകൾ. സ്മാർട്ഫോണുകൾക്കൊപ്പം 7000 രൂപ വരെ വിലയുള്ള സ്മാർട്ഫോൺ ആക്സസ്സറീസുകൾ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്എച്ച്.പി, ഡെൽ, അസൂസ്, ലെനോവോ, ഏസർ  ലാപ്ടോപ്പുകൾ 37990 രൂപ മുതൽ ലഭിക്കും. കൂടാതെ 4000 രൂപ വരെ വിലയുള്ള ആക്സസ്സറീസുകൾ ലഭിക്കാനുള്ള അവസരവും.

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS