പർച്ചേസുകൾക്ക് ഉറപ്പായ 'സമ്മാനകൊയ്ത്ത്', ഗൃഹോപകരണങ്ങൾക്ക് എക്സ്ചേഞ്ച് : അജ്‌മൽ ബിസ്‌മി ഓഫർ

Featured-article-Ajmal
SHARE

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്‌മിയിൽ വിലക്കുറവിനൊപ്പം പർച്ചേസുകൾക്ക് ഉറപ്പായ 'സമ്മാനകൊയ്ത്ത്'. തിരഞ്ഞെടുത്ത സ്മാർട്ട് ടിവി പർച്ചേസുകൾക്കൊപ്പം 7000 രൂപ വരെ വിലയുള്ള സമ്മാനങ്ങൾ സ്വന്തമാക്കാവുന്നതാണ്. റഫ്രിജറേറ്ററുകൾക്കൊപ്പം 14990 രൂപ വരെ വിലയുള്ള സമ്മാനങ്ങളും. വാഷിംഗ് മെഷീൻ പർച്ചേസുകൾക്കൊപ്പം 6500 രൂപ വരെ വിലയുള്ള സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു.

ഐഫോൺ 13 വെറും 1 രൂപ മുടക്കിൽ

ഐഫോൺ 13 വെറും 1 രൂപ മുടക്കിൽ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് 5% മുതൽ 20% വരെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് നേടാവുന്നതാണ്. ഐഫോൺ, വിവോ, സാംസങ്, ഒപ്പോ, വൺപ്ലസ്, ഷവോമി തുടങ്ങിയ ലോകോത്തര ബ്രാൻഡുകളുടെ സ്മാർട്ഫോണുകൾ കേരളത്തിൽ മറ്റാരും നൽകാത്ത വിലയിൽ പർച്ചേസ് ചെയ്യാവുന്നതാണ്. ഒപ്പം ആക്സസറീസുകളും സമ്മാനമായി നേടാവുന്നതാണ്.

article-Ajmal-3

കിച്ചൺ അപ്ലയൻസസിൽ വമ്പൻ ഓഫറുകൾ

കിച്ചൺ അപ്ലയൻസസിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വമ്പൻ ഓഫറുകളാണ്. കൂടെ ഇഎംഐ സൗകര്യങ്ങളുമുണ്ട്. 3 ബർണർ ഗ്ലാസ് ടോപ്, മിക്സർ ഗ്രൈൻഡർ , അയൺ ബോക്സ് എന്നിവ കോംബോ ഓഫറിൽ 6990 രൂപക്ക് പർച്ചേസ് ചെയ്യുമ്പോൾ 2150 രൂപ വിലയുള്ള പ്രെഷർ കുക്കർ സമ്മാനം. 3 ബർണർ ഗ്ലാസ് ടോപ്, മിക്സർ ഗ്രൈൻഡർ എന്നിവ കോംബോ ഓഫറിലൂടെ 7990 രൂപക്ക് പർച്ചേസ് ചെയ്യുമ്പോൾ 1850 രൂപ വിലയുള്ള കെറ്റിൽ സ്വന്തമാക്കാം. 3 ബർണർ ഗ്ലാസ് ടോപ്, മിക്സർ ഗ്രൈൻഡർ, ഇൻഡക്ഷൻ കുക്കർ എന്നിവ കോംബോ ഓഫറിലൂടെ 10990 രൂപക്ക് വാങ്ങുമ്പോൾ 1025 രൂപ വിലയുള്ള ഡിന്നർ സെറ്റ് സ്വന്തമാക്കാം.

article-Ajmal-2

ഗൃഹോപകരണങ്ങൾക്ക് എക്സ്ചേഞ്ച് ഓഫർ

പഴയതും ഉപയോഗശൂന്യമായതുമായ ഗൃഹോപകരണങ്ങൾ എന്തും എന്തിനോടും എക്സ്ചേഞ്ച് ഓഫറിലൂടെ മാറ്റി പുതിയവ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനുകൾ 7490 രൂപ മുതലും ടോപ് ലോഡ് വാഷിങ് മെഷീനുകൾ 12990 മുതലും ലഭിക്കും. സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ 11990 രൂപ മുതലും ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾ 18990 രൂപ മുതലും സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾ 44990 രൂപ മുതലും സ്വന്തമാക്കാവുന്നതാണ്.

English Summary: Offer for every purchase in Ajmal Bismi 

മൊബൈൽ, ലാപ്ടോപ് സർവീസ് സെന്ററുകളെക്കുറിച്ചറിയാൻ, തിരയാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS