അജ്മൽബിസ്മിയിൽ 70% വരെ വിലക്കുറവുമായി മെഗാ സെയിൽ
Mail This Article
സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്മിയുടെ ഇലകിട്രോണിക്സ്, ഹൈപ്പർ വിഭാഗങ്ങളിൽ 70% വരെ വിലക്കുറവും കോടികളുടെ സമ്മാനങ്ങളുമായി ഉത്രാടം മെഗാ സെയിൽ. പർച്ചേസ് ചെയ്യാനെത്തുന്നവർക്ക് നല്ലോണം പൊന്നോണം ഓഫറിലൂടെ നറുക്കെടുപ്പിലൂടെ ബമ്പർ സമ്മാനമായി 1 കിലോ സ്വർണവും മറ്റനേകം സമ്മാനങ്ങളും സ്വന്തമാക്കാനുള്ള അവസരവും. കാർഡ് പർച്ചേയ്‌സുകൾക്ക് 15000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഒപ്പം 20000 രൂപ വരെയുള്ള എക്സ്ചേഞ്ച് ആനുകൂല്യങ്ങളും നേടാവുന്നതാണ്. എല്ലാ ഫിനാൻസ് പർച്ചേസുകൾക്കും ഉറപ്പായ സമ്മാനവും. സ്മാർട്ട്ഫോൺ പർച്ചേസുകൾക്കൊപ്പം 7000 രൂപ വരെ വിലയുള്ള ആക്സസറീസുകളും സ്വന്തമാക്കാം.
കില്ലർ ഡീലിലൂടെ 32 ഇഞ്ച് എൽ ഇ ഡി വെറും 5990 രൂപയ്ക്കും, സിംഗിൾ ഡോർ റെഫ്രിജറേറ്റർ 9990 രൂപയ്ക്കും ഡബിൾ ഡോർ റെഫ്രിജറേറ്റർ 15990 രൂപയ്ക്കും, സെമി ഓട്ടോ വാഷിംഗ് മെഷീൻ 5990 രൂപയ്ക്കും ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീൻ 14990 രൂപയ്ക്കും, മിക്സർ ഗ്രൈൻഡർ 990 രൂപയ്ക്കും 3 ബർണർ ഗ്യാസ് സ്റ്റവ് 1990 രൂപയ്ക്കും സ്വന്തമാക്കാം.
എയർ കണ്ടീഷനുകൾ 24990 രൂപ മുതൽ ആരംഭിക്കുന്നു. കൂടാതെ 36% മുതൽ 50% വരെ വിലക്കുറവും നേടാം.സ്മാർട്ട് ടിവികൾ പർച്ചേസ് ചെയ്യുമ്പോൾ 61% വരെ വിലക്കുറവും, തിരഞ്ഞെടുത്ത മോഡലുകൾക്കൊപ്പം 5% വരെ ക്യാഷ് ബാക്ക് നേടാനുള്ള അവസരവും. ഒപ്പം 3 വർഷം വരെ വാറണ്ടിയും നേടാം.
ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾ 22990 രൂപ മുതൽ സ്വന്തമാക്കാം. ഡബിൾ ഡോർ റെഫ്രിജറേറ്ററുകൾ 21990 രൂപ മുതലും സൈഡ് ബൈ സൈഡ് റെഫ്രിജറേറ്ററുകൾ 38990 രൂപ മുതലും സ്വന്തമാക്കാം. ഹോം & കിച്ചൺ അപ്ലയൻസസുകൾക്ക് മറ്റെങ്ങുമില്ലാത്ത വിലക്കുറവും എക്സ്ചേഞ്ച് ഓഫറുകളും.
ഐഫോൺ 13 ഏറ്റവും കുറഞ്ഞ ഡെയിലി ഇഎംഐ ആയ 69 രൂപയ്ക്കും, ഐഫോൺ 14, ഡെയിലി ഇഎംഐ ആയ 104 രൂപയ്ക്കും ഐഫോൺ 14 പ്രൊ മാക്സ് ഏറ്റവും കുറഞ്ഞ ഡെയിലി ഇഎംഐ ആയ 194 രൂപയ്ക്കും സ്വന്തമാക്കാം. മറ്റു സ്മാർട്ട്ഫോണുകൾ പർച്ചേസ് ചെയ്യുമ്പോഴും ഏറ്റവും കുറഞ്ഞ ഡെയിലി ഇഎംഐ യിൽ തന്നെ സ്വന്തമാക്കാം.
ലാപ്‌ടോപ്പുകൾ പർച്ചേസ് ചെയ്യുമ്പോൾ 2000 രൂപ വില വരുന്ന ആക്സസറീസുകൾ സൗജന്യമായി നേടാം. കൂടാതെ ഏറ്റവും കുറഞ്ഞ ഡെയിലി ഇഎംഐ സ്‌കീമുകളും. ബിസ്‌മി ഹൈപ്പർ മാർട്ടുകളിലും ഒട്ടനവധി ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. ഓണം ആഘോഷമാക്കാൻ തിരഞ്ഞെടുത്ത പായസം മിക്‌സുകൾക്ക് ഒന്നിനൊന്ന് സൗജന്യം. ചിപ്‌സുകൾ, ശർക്കര വരട്ടി തുടങ്ങിയവ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കും. 475 ml പാൽ വെറും 22.9 രൂപയ്ക്കും മിൽക്ക് ബ്രെഡ് പകുതി വിലയ്ക്കും ലഭിക്കും. കോസ്മെറ്റിക് പ്രൊഡക്ടുകൾക്ക് 50% വരെ വിലക്കുറവും, കൂടാതെ 1999 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ 1 കിലോ ആട്ട അല്ലെങ്കിൽ 1 കിലോ പഞ്ചസാര വെറും 9 രൂപയ്ക്ക് സ്വന്തമാക്കാം. ഇതിനെല്ലാം പുറമെ മറ്റനേകം ഓഫറുകളും നിങ്ങളെ കാത്തിരിക്കുന്നു.
നിത്യോപയോഗ സാധനങ്ങൾ ഹോൾസെയിൽ വിലയിലും കുറവിൽ ലഭിക്കും. പഴം, പച്ചക്കറികൾ എന്നിവ ഇടനിലക്കാരില്ലാതെ സംഭരിക്കുന്നതിനാൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കാനും സാധിക്കുന്നു. ഓഫറുകൾ അജ്മൽബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്.
English Summary: Ajmal Bismi Uthradam offer