ADVERTISEMENT

ഉൽപ്പന്നങ്ങളു‌ടെ ഡീലുകളും ഓഫറുകളും വിവിധ സൈറ്റുകളിൽ തേടിനടക്കേണ്ടതില്ല. എല്ലാം വളരെ എളുപ്പത്തിൽ അറിയാൻ കഴിയുന്ന ഷോപ്പിങ് ഫീച്ചർ അവതരിപ്പിച്ചു ഗൂഗിള്‍. ക്രോം ഉപയോഗിക്കുന്ന ഡെസ്ക്ടോപ് ഉപഭോക്താക്കൾക്കാണ് ഇതു ലഭ്യമാകുക.

വിഭാഗമനുസരിച്ച് ഡീലുകൾ ബ്രൗസ് ചെയ്യാനും  ഇഷ്ടമുള്ള ഒരു ഉൽപ്പന്നത്തിൽ ക്ലിക്ക് ചെയ്യാനും അതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് ഷോപ്പിങ് സൈറ്റ് സന്ദർശിക്കുകയും ചെയ്യാനാകും.

ആയിരക്കണക്കിനു ബ്രാൻഡുകളുടെയും റിടെയ്​ലെഴ്സിന്റെയും ഓഫറുകൾ ഒരു പ്ലാറ്റ്​ഫോമിൽ എത്തിക്കുന്നതാണ് ഈ പേജ്. അജിയോ, ആമസോൺ, ഫ്​ളിപ്കാർട്, മീശോ തുടങ്ങിയ നിരവധി സെല്ലേഴ്സിന്റെ ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്തിരിക്കുന്നു. 

ഒരു ഷോപ്പിങ് വെബ്‌സൈറ്റിലായിരിക്കുമ്പോൾ, സൈറ്റിൽലഭ്യമായ കൂപ്പൺ കോഡുകളുടെ ഒരു ലിസ്റ്റ് കാണുന്നതിന് ഉപയോക്താക്കൾക്ക്  പുതിയ ഡിസ്‌കൗണ്ട് ടാഗ് ഐക്കണിൽ ക്ലിക്ക് ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com