സൈബർ തട്ടിപ്പുകളിലൊന്നും ഇതുവരെ കുടുങ്ങിയില്ലേ?, എങ്കിൽ അത് ഭാഗ്യമെന്നു കരുതുക. കാരണം അതുപോലെയാണ് തട്ടിപ്പുകാർ നാൾക്കുനാൾ വിവിധ തട്ടിപ്പുകളുമായി ഇറങ്ങിയിരിക്കുന്നത്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ ഉൾപ്പെടെ സൈബർ കുറ്റകൃത്യങ്ങളിൽ എല്ലാ പൊലീസ് സ്റ്റേഷനിലും പരാതി സ്വീകരിച്ചു കേസെടുക്കണമെന്നു ഡിജിപി നിർദേശം നൽകിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.