ADVERTISEMENT

സാംസങ്ങിന്റെ ഫ്ലാഗ്ഷിപ് ഗ്യാലക്സി സ്മാർട്ട്ഫോണുകളുടെ മുൻകൂർ റിസർവേഷൻ  പ്രഖ്യാപിച്ച് കമ്പനി.  ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകൾ മുൻകൂട്ടി റിസർവ് ചെയ്യുന്നതിനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്.  പുതിയ ഗ്യലക്‌സി സ്മാർട്ട്ഫോണുകൾ നേരത്തെ കരസ്ഥമാക്കുന്നതോടൊപ്പം തന്നെ സ്പെഷ്യൽ ഓഫറുകളും ലഭിക്കും.

സാംസങ്.കോം, സാംസങ് എക്‌സ്‌ക്ലൂസീവ് സ്റ്റോറുകൾ, ആമസോൺ.ഇൻ, ഇന്ത്യയിലുടനീളമുള്ള പ്രമുഖ റിട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ നിന്ന് 2000 രൂപ ടോക്കൺ തുക അടച്ച് ഫ്ലാഗ്ഷിപ്പ് ഗ്യാലക്‌സി ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് മുൻകൂട്ടി റിസർവ് ചെയ്യാം. ഇത്തരത്തിൽ റിസർവ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് 5000 രൂപയുടെ ആനുകൂല്യവും ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com