ADVERTISEMENT

പ്രണയം ഫുൾ ചാർജിൽ മുന്നോട്ടു പോകാൻ സമ്മാനങ്ങൾക്കുള്ള സ്ഥാനത്തെക്കുറിച്ചു പ്രത്യേകം പറയേണ്ട ആവശ്യമില്ല. ടെക് പ്രിയ പങ്കാളിയാണ് നിങ്ങൾക്കുള്ളതെങ്കിൽ എന്തൊക്കെ സമ്മാനങ്ങൾ ഈ പ്രണയ ദിനത്തിൽ നൽകാനാകുമെന്നത് പരിശോധിക്കാം. 

ആപ്പിൾ മുതൽ ആംബ്രേന്‍ വരെ നിരവധി സ്മാർട് വാച്ചുകൾ

പൂക്കളും ചോക്കലേറ്റിനും ശേഷം മറ്റൊരു സമ്മാനം മനസിലേക്കു വരികയാണെങ്കിൽ അതൊരു വാച്ചായിരിക്കും. പ്രത്യേകിച്ചു പ്രൊഫഷണലുകൾക്ക് അവരുടെ പ്രവര്‍ത്തനക്ഷമതയും സമയവും സ്റ്റൈലുമെല്ലാം ക്രമീകരിക്കാന്‍ സ്മാർട് വാച്ച് സഹായകരമാകും. നിരവധി മോഡലുകളില്‍നിന്നും ഒരെണ്ണം തിരഞ്ഞെടുക്കാൻ ദേ ഇവിടെ പരി​ശോധിക്കാം.

 സ്മാർട് വാച്ചുകൾ 

apple-watch

സ്നേഹത്തിന്റെ മധുര ശബ്ദങ്ങൾ

വാലന്റൈൻസ് ഡേയിൽ ഇയർ ബഡ്സ് സമ്മാനിക്കുന്നത് ഒരു നല്ല തീരുമാനമാനമായിരിക്കും.എയർപോഡുകൾ മുതൽ നോയിസ് വരെയുള്ള നിരവധി മോഡലുകളുടെ മികച്ച ഇയർബഡുകൾ ലഭ്യമാണ്. ബജറ്റും ആവശ്യകതയും പരിശോധിച്ചുകൊണ്ട്

അനുയോജ്യമായ ഇയർബഡുകൾ തിരഞ്ഞെടുക്കാം 

വാലൻ്റൈൻ ദിനത്തിൽ സമ്മാനമായി ഒരു ഫോൺ നൽകുന്നത് അവിസ്മരണീയമായി മാറിയേക്കാം. ആമസോണിലെ വാലന്റൈൻ സ്മാർട്ഫോൺ സ്റ്റോറിൽ 40 ശതമാനം ഡിസ്കൗണ്ടിൽ ഇപ്പോൾ ഫോണുകൾ വാങ്ങാം, ഒപ്പം 12,999 രൂപ വിലയിൽ റെ‍ഡ്മി 12 5ജി, 6,999 രൂപ വിലയിൽ സാംസങ് ഗാലക്സി എം04 എന്നിങ്ങനെ നിരവധി പ്രത്യേക ഡീലുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതൽ ഓഫറുകൾ ഇവിടെ പരിശോധിക്കാം. 

Realme 11 Pro Image Credit: Realme
Realme 11 Pro Image Credit: Realme

നിങ്ങളുടെ പങ്കാളി ഒരു ഗെയിമർ ആണെങ്കിൽ ഗെയിമിങ് ആക്സെസറീസ് പോലെയുള്ള മികച്ച സമ്മാനങ്ങൾ വേറെ കാണാനിടയില്ല. പ്രൊഫഷണൽ ഗെയിമർമാരാണെങ്കിൽ വാങ്ങാനുള്ള ഗാഡ്ജറ്റുകൾ ധാരാളം കാണുകയും ചെയ്യും. ശേഖരത്തിൽ ഇല്ലാത്ത ഇത്തരം ഗാഡ്ജറ്റുകളേതെല്ലാം എന്ന് ഇവിടെ പരിശോധിക്കാം. 

'ഫുൾപവർ' പ്രണയം

Representative Image: istockphotos/Arsenii Palivoda
Representative Image: istockphotos/Arsenii Palivoda

ഇടതടവില്ലാത്ത സംസാരത്തിൽ ബാറ്ററി തീർന്നു പോകുന്നത് ഒഴിവാക്കാൻ മികച്ച ഒരു പവർ ബാങ്ക് വാങ്ങി നൽകുന്നതും പരിഗണിക്കാം.

എംഐ മുതൽ സ്റ്റഫ്കൂൾ വരെയുള്ള നിരവധി ബ്രാൻഡുകൾ തിരയാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com