ADVERTISEMENT

ഒഡെപെക് മുഖേന ഒമാനിലെ സ്കൂളിൽ നിയമനം. സ്ത്രീകൾക്കാണ് അവസരം. ഫെബ്രുവരി 29 വരെ അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ശമ്പളം:

∙കിന്റർഗാർട്ടൻ ടീച്ചർ: ബിരുദം, മോണ്ടിസോറി/പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ്, 3 വർഷ പരിചയം; OMR 300-350.

∙ഫിസിക്കൽ എജ്യുക്കേഷൻ (ലേഡി ടീച്ചർ): ഫിസിക്കൽ എജ്യുക്കേഷൻ ബിരുദം, 3 വർഷ പരിചയം; OMR 300-350.

∙അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്: ബിരുദം, എംഎസ് ഒാഫിസ്, ജിസ്യൂട്ട് എന്നിവയിൽ അറിവ്, 3 വർഷ പരിചയം; OMR 250.

∙പ്രായപരിധി: 45.

www.odepc.kerala.gov.in

English Summary:

Oman School Teacher Assistant Opportunities Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com