ADVERTISEMENT

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ കമ്പനിയിൽ വെയർഹൗസ് അസോഷ്യേറ്റ് നിയമനം.

∙യോഗ്യത: പത്താം ക്ലാസ്, ഇംഗ്ലിഷിൽ പ്രാവീണ്യം, മികച്ച ശാരീരിക ക്ഷമത, വെയർഹൗസ് മേഖലയിൽ ഒരു വർഷ പരിചയം.

∙പ്രായം: 25-40.

∙ശമ്പളം: 1892 SAR. ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, തൊഴിൽ പരിചയം, പാസ്പോർട്ട് എന്നിവ സഹിതം ഏപ്രിൽ 16 ന് രാവിലെ 9 നു മുൻപ്, അങ്കമാലി ഇൻകെൽ ടവർ 1 ലെ ഒഡെപെക് ഓഫിസിൽ എത്തണം. വീസ, താമസസൗകര്യം, എയർ ടിക്കറ്റ് എന്നിവ സൗജന്യം.

www.odepc.kerala.gov.in; 0471-2329440; 97786 20460. 

English Summary:

Saudi company ODEPC Associate vacancy Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT