ADVERTISEMENT

ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രൻ ഉത്ഭവിച്ചത് 446 കോടി വർഷം മുൻപെന്നു പഠനത്തിൽ തെളിഞ്ഞു. കലിഫോർണിയ, ഗ്ലാസ്ഗോ സർവകലാശാലകളുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണു ചന്ദ്രന്റെ പ്രായം കണ്ടെത്തിയത്. ചന്ദ്രനിലേക്ക് യുഎസ് അവസാനം വിട്ട ദൗത്യമായ അപ്പോളോ 17ലെ സഞ്ചാരികളായ ഹാരിസൺ ഷ്മിറ്റും യൂജീൻ സെർനാനും 1972 ൽ കൊണ്ടുവന്ന പാറക്കഷണങ്ങളിലുള്ള സിർകോൺ ധാതു വിലയിരുത്തിയാണു പഴക്കം കണക്കാക്കിയത്. മുൻനിശ്ചയിക്കപ്പെട്ടതിൽ നിന്നും 4 കോടി വർഷം കൂടുതലാണു ചന്ദ്രന്റെ പ്രായം.

English Summary:

Moon Age Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com