ADVERTISEMENT

മികച്ച വനിതാ ലോക ഫുട്ബോളർക്കുള്ള ബലോൻ ദ് ഓർ പുരസ്കാരത്തിനു സ്പാനിഷ് താരം അയ്‌റ്റാന ബോൺമറ്റി അർഹയായി. അർജന്റീനയുടെ എമിലിയാനോ മാർട്ടിനെസിനാണു മികച്ച ഗോൾകീപ്പർക്കുള്ള ലെവ് യാഷിൻ പുരസ്കാരം. മികച്ച സ്ട്രൈക്കർക്കുള്ള ഗെർഡ് മുള്ളർ പുരസ്കാരം നോർവേ താരം ഏർലിങ് ഹാളണ്ടും മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ഇംഗ്ലിഷ് താരം ജൂഡ് ബെലിങ്ങാമും സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള സോക്രട്ടീസ് പുരസ്കാരം ബ്രസീൽ താരം വിനീസ്യൂസും സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിയാണ് മികച്ച ക്ലബ്. 

English Summary:

Balon Dor Awards Winners Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com