ADVERTISEMENT

ഇന്ത്യയുടെ ആഭ്യന്തര ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം പഞ്ചാബ് സ്വന്തമാക്കി. ഫൈനലിൽ ബറോഡയെ 20 റൺസിനു പരാജയ പ്പെടുത്തിയാണു പ‍‍ഞ്ചാബ് ജേതാക്കളായത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ പഞ്ചാബിന്റെ പ്രഥമ കിരീടമാണിത്. പഞ്ചാബ് ഓൾറൗണ്ടർ അഭിഷേക് ശർമ ടൂർണ മെന്റിലെ താരമായി. അസ്സമിന്റെ റിയാൻ പരാഗാണു ടൂർണമെന്റിലെ ടോപ് സ്കോറർ.

English Summary:

SMAT cricket winner Punjab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com