ADVERTISEMENT

ഇന്ത്യയുടെ പ്രഥമ സൗര ദൗത്യമായ ആദിത്യ-എൽ1 ബഹിരാകാശ പേടകത്തിലെ സോളർ അൾട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പ് (എസ്‌യുഐടി) പേലോഡ് ഉപയോഗിച്ച് പകർത്തിയ സൂര്യന്റെ ആദ്യ പൂർണ വൃത്ത ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. 200-400 എൻഎം തരംഗ ദൈർഘ്യ ശ്രേണിയിലുള്ള സൂര്യന്റെ വിവിധ പ്രകാശ മണ്ഡലങ്ങളുടെ (ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ) ചിത്രങ്ങളാണിവ. സൂര്യകളങ്കങ്ങൾ, ശാന്തമായ സൂര്യ മേഖലകൾ എന്നിവ ചിത്രത്തിലുണ്ട്. സെപ്റ്റംബർ 2നാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്.

English Summary:

ISRO Adithya L winner current affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com