അണ്ടർ–17 ലോകകിരീടം ജർമനിക്ക്

Mail This Article
×
ജക്കാർത്തയിൽ നടന്ന അണ്ടർ 17 പുരുഷ ഫുട്ബോൾ ലോകകപ്പിൽ ജർമനികിരീടം സ്വന്തമാക്കി. പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ഫൈനലിൽ ഫ്രാൻസിനെ 4–3നു മറികടന്നാണു ജർമനിയുടെ വിജയം. അണ്ടർ–17 ലോകകപ്പിൽ ജർമനിയുടെ ആദ്യ കിരീടനേട്ടമാണിത്. ജർമൻ താരം പാരിസ് ബ്രണ്ണർക്കാണ് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ. അർജന്റീന താരം അഗസ്റ്റിൻ റോബർട്ടോ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും ഫ്രഞ്ച് ഗോൾകീപ്പർ പോൾ അഗ്‌നെ ഗോൾഡൻ ഗ്ലൗവും നേടി.
English Summary:
Under17 Winners Germany Winner Current Affairs
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.