ADVERTISEMENT

അടിസ്ഥാന പലിശ നിരക്കിൽ മാറ്റം വരുത്താതെ കേന്ദ്രബാങ്കുകളായ യുഎസ് ഫെഡറൽ റിസർവും ബാങ്ക് ഓഫ് ഇംഗ്ലണ്ടും യൂറോപ്യൻ സെൻട്രൽ ബാങ്കും. തുടർച്ചയായ മൂന്നാം തവണയാണ് പലിശനിരക്കിൽ തൽസ്ഥിതി തുടരാൻ ഫെഡ്‌റിസർവ് തീരുമാനിച്ചത്. 5.25–5.5% ആണ് ഇപ്പോഴത്തെ പലിശ നിരക്ക്. നിലവിലെ 5.25 പലിശ നിരക്ക് തന്നെ തുടരാനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം. യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ പലിശ നിരക്ക് 4–4.75 ശതമാനമായി തുടരും. 

English Summary:

Fed Reserve Interest Rate Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com