ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ കേന്ദ്രീകൃത സൗരോർജ പ്ലാന്റായ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്ക് ദുബായിൽ തുറന്നു. 44 ചതുരശ്ര കിലോമീറ്ററിൽ പരന്നുകിടക്കുന്നതാണു സോളർ പ്ലാന്റ്. 263.126 മീറ്റർ ഉയരത്തിൽ ലോകത്തെ ഏറ്റവും ഉയർന്ന സോളർ പവർ ടവറും ലോകത്തെ ഏറ്റവും വലിയ താപോർജ സംഭരണ ശേഷിയും (5,907 മെഗാവാട്ട് /മണിക്കൂർ) സോളർ പാർക്കിന്റെ ഭാഗമാണ്. പ്ലാന്റ് വർഷത്തിൽ 16 ലക്ഷം ടൺ കാർബൺ മലിനീകരണം കുറയ്ക്കും.

English Summary:

Solar Energy Plant Dubai Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com