ADVERTISEMENT

കഴിഞ്ഞ വർഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ കേന്ദ്ര കായികമന്ത്രാലയം പ്രഖ്യാപിച്ചു. ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമി, ഹോക്കി താരം കൃഷൻ ബഹാദൂർ പഥക്, വനിതാ ചെസ് താരം ആർ.വൈശാലി എന്നിവരുൾപ്പെടെ 26 പേരാണ് അർജുന അവാർഡിന് അർഹരായത്. മലയാളി ലോങ് ജംപ് താരം എം.ശ്രീശങ്കറും അർജുന അവാർഡിന് അർഹനായി. ആജീവനാന്ത മികവിനുള്ള അംഗീകാരമായി മലയാളി കബഡി പരിശീലകൻ ഇ. ഭാസ്കരനെ ദ്രോണാചാര്യ പുരസ്കാരത്തിനു തിരഞ്ഞെടുത്തു.

English Summary:

Arjuna Award Sree Sankar Current Affairs Thozhilveedhi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com