ADVERTISEMENT

യൂറോപ്യൻ രാജ്യമായ ഐസ്‌‍ലൻഡിലെ എക്സ്പ്ലോറേഷൻ മ്യൂസിയം ഏർപ്പെടുത്തിയ ലെയ്ഫ് എറിക്സൻ ലൂണാർ പ്രൈസ് ഐഎസ്ആർഒയ്ക്കു ലഭിച്ചു. ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ ആദ്യമായി സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രയാൻ–3 ദൗത്യത്തിന്റെ വിജയത്തിനാണ് അംഗീകാരം. ഐസ്‌ലൻഡിലെ ഇന്ത്യയുടെ അംബാസഡർ ബി. ശ്യാമാണു ഇസ്റോയ്ക്കു വേണ്ടി പുരസ്കാരം ഏറ്റുവാങ്ങിയത്. ഓഗസ്റ്റ് 23 നാണു ചന്ദ്രയാന്റെ ലാൻഡർ മൊഡ്യൂൾ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങി ചരിത്രം കുറിച്ചത്.

English Summary:

Chandrayan ISRO Prize current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com