പുതുവർഷത്തിൽ ബ്രിക്സിൽ ഇനി പത്തംഗ കൂട്ടായ്മ
Mail This Article
×
സാമ്പത്തിക സഹകരണ കൂട്ടായ്മയായ ബ്രിക്സിൽ ജനുവരി ഒന്നിന് 5 രാജ്യങ്ങൾ കൂടി സ്ഥിരാംഗങ്ങളായി. പുതുവർഷ ദിനത്തിൽ ഈജിപ്ത്, ഇത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണു ബ്രിക്സിന്റെ ഭാഗമായത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളായിരുന്നു ഇതുവരെ സ്ഥിരാംഗങ്ങൾ. 2006 ൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങൾ ചേർന്നു രൂപീകരിച്ച സംഘടനയുടെ അധ്യക്ഷപദവി നിലവിൽ റഷ്യയ്ക്കാണ്.
English Summary:
Brics Summit Current Affairs Thozhilveedhi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.