ADVERTISEMENT

ആറ്റംബോംബ് നിർമാണത്തിന്റെ കഥ പറയുന്ന ‘ഓപ്പൻഹൈമർ’ മികച്ച സിനിമയ്ക്കുള്ള ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടി. മികച്ച സംവിധായകൻ (ക്രിസ്റ്റഫർ നോളൻ), മികച്ച നടൻ (കിലിയൻ മർഫി) എന്നിവയടക്കമുള്ള പ്രധാന അംഗീകാരങ്ങളെല്ലാം ഓപ്പൻഹൈമർ സ്വന്തമാക്കി. ഡ്രാമ വിഭാഗത്തിൽ ലിലി ഗ്ലാഡ്സ്റ്റൺ (സിനിമ– ‘കില്ലേഴ്സ് ഓഫ് ദ് ഫ്ലവർമൂൺ’) മികച്ച നടിയായി. ഗോൾഡൻ ഗ്ലോബ് നേടുന്ന ആദ്യ ഗോത്രവനിത എന്ന നേട്ടവും ലിലി ഗ്ലാഡ്സ്റ്റൺ കൈവരിച്ചു.

English Summary:

Oppenheimer Golden Globe Current Affairs Thozhilveedhi

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com