ADVERTISEMENT

എഎഫ്‌സിയുടെ ചരിത്രത്തിൽ ആദ്യമായി പുരുഷ ഏഷ്യൻ കപ്പ് ഫുട്ബോൾ മത്സരം നിയന്ത്രിച്ച ആദ്യ വനിതാ റഫറിയായി ജപ്പാന്റെ യോഷിമി യംഷിത. അൽ റയാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിലാണ് യംഷിത ആദ്യ വനിതാ റഫറിയായത്. ഏഷ്യൻ കപ്പിലെ 5 വനിതാ റഫറിമാരിൽ ഒരാളാണ് യംഷിത. 2022 ൽ ഖത്തറിൽ നടന്ന ഫിഫ പുരുഷ ലോകകപ്പിലെ 6 വനിതാ റഫറിമാരിലും ഒരാളായിരുന്നു യംഷിത. 

English Summary:

AFC Football Referee Yoshimi Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com