ADVERTISEMENT

ആഗോള വെല്ലുവിളി നേരിടുന്നതിനും ഭാവി സർക്കാരുകൾ രൂപപ്പെടുത്തുന്നതിനും ലോകരാജ്യങ്ങൾ ഒന്നിക്കണമെന്ന ആഹ്വാനത്തോടെ ദുബായ് ലോക സർക്കാർ ഉച്ചകോടിക്കു വേദിയായി. 25–ലേറെ ലോക നേതാക്കളും 140 സർക്കാർ പ്രതിനിധികളും 85 രാജ്യാന്തര സംഘടനാ ഭാരവാഹികളും പങ്കെടുത്ത സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശിഷ്ടാതിഥിയായി. ജനങ്ങളും സമൂഹങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണത്തിന് ഉച്ചകോടി ആഹ്വാനം ചെയ്തു.

English Summary:

Dubai World Government Summit current affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com