ADVERTISEMENT

ദക്ഷിണാഫ്രിക്ക വേദിയായ ഐസിസി അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം ഓസ്ട്രേലിയ സ്വന്തമാക്കി. ജൊഹാനസ്‌ബർഗിൽ നടന്ന ഫൈനലിൽ ഇന്ത്യയെ 79 റൺസിനു പരാജയപ്പെടുത്തിയാണ് ഓസീസ് ജേതാക്കളായത്. അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയയുടെ നാലാം കിരീടമാണിത്. ഓസീസ് പേസർ മഹ്‌ലി ബിയഡ്മാനാണ് ഫൈനലിലെ പ്ലെയർ ഓഫ് ദ് മാച്ച്. 21 വിക്കറ്റുകൾ നേടിയ ദക്ഷിണാഫ്രിക്കയുടെ കെനെ മഫാക്കെ പ്ലെയർ ഓഫ് ദ് സീരീസ് ആയി തിരഞ്ഞെടുക്കപ്പെട്ടു.

English Summary:

Junior Worldcup Cricket Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com