ADVERTISEMENT

ജർമനിയുടെ എക്കാലത്തെയും ലോകകപ്പ് ഹീറോ ആന്ദ്രേ ബ്രെയ്‌മെ അന്തരിച്ചു. 1990 ലോകകപ്പ് ഫൈനലിൽ അർജന്റീനയ്ക്കെതിരെ 85–ാം മിനിറ്റിലെ പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ചു ലോകകിരീടം ഉറപ്പിച്ച താരമാണ് ബ്രെയ്‌മെ. അറ്റാക്കിങ് ലെഫ്റ്റ് ബാക്കായ ബ്രെയ്‌മെ 1980കളിലും തൊണ്ണൂറുകളിലും ജർമനിയുടെ സൂപ്പർതാരങ്ങളിലൊരാളായിരുന്നു. 86 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 

English Summary:

World Cup Hero Andreas Brehme current affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com