ADVERTISEMENT

ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരൻ അമിതാവ് ഘോഷ് ഇറാസ്മസ് പ്രൈസിന് അർഹനായി. നെതർലൻഡ്സ് രാജാവ് രക്ഷാധികാരിയായുള്ള ഇറാസ്മിയാനം ഫൗണ്ടേഷൻ നൽകുന്നതാണ് 150,000 യൂറോ (1.35 കോടി രൂപ)യുടെ പുരസ്കാരം. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ആഗോള പ്രതിസന്ധിയെപ്പറ്റി രചനകളിലൂടെ നൽകിയ സംഭാവനകളാണ് ഘോഷിനു ഡച്ച് നവോത്ഥാന മാനവികവാദി ഡെസിഡീറിയസ് ഇറാസ്മസിന്റെ പേരിലുള്ള പുരസ്കാരം നേടിക്കൊടുത്തത്.

English Summary:

Amithav Khosh Erasmus Prize Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com